Map Graph

താമരക്കുളം, കൊല്ലം ജില്ല

കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായി ചിന്നക്കടയ്ക്കു സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് താമരക്കുളം. ഇവിടുത്തെ ഗണപതി ക്ഷേത്രം പ്രസിദ്ധമാണ്. കൊല്ലം പൂരം നടക്കുമ്പോൾ ഈ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗജവീരൻമാരെ എഴുന്നള്ളിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാറുണ്ട്. താമരക്കുളത്ത് കൊല്ലം വികസന അതോറിറ്റിയുടെ ഒരു കാര്യാലയം പ്രവർത്തിച്ചുവരുന്നു.

Read article
പ്രമാണം:Thamarakulam,_Kollam.jpgപ്രമാണം:India_Kerala_location_map.svg